ഇരുചക്ര വാഹനാപകടത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയ 21 വയസ്സുകാരന് തുണയായി കിംസ്ഹെല്‍ത്തിലെ ഡോക്ടറുമാരുടെ സമയോചിത ഇടപെടല്‍. എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും രക്തമെത്തിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ട പൂര്‍ണ്ണമായും മുറിഞ്ഞുപോയ നിലയിലാണ് രോഗി എമര്‍ജന്‍സി വിഭാഗത്തിലെത്തുന്നത്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സന്യാസിമാരുടെ സാന്നിധ്യത്തിൽ പുതിയ കല്ലറയിൽ സംസ്കാരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം അതേസ്ഥലത്ത് പുതിയ കല്ലറ നിർമ്മിച്ചാണ് സംസ്കാരം നടത്തിയത്. ......
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവ്. തടവുശിക്ഷക്ക് പുറമേ പ്രതി 25,000 രൂപ പിഴയൊടുക്കണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. ......
പൂജപ്പുര : ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായി കായംകുളം, ചേരാവള്ളി, തോപ്പിൽ, സുഹൈൽ നിസാർ (26) എന്നയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. പ്രതി കൊച്ചി സിറ്റിയിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലും, ബാംഗ്ലൂർ യശ്വന്ത്പുര റെയിൽവേ പോലീസ് സ്റ്റേഷനിലുമായി രണ്ട് നാർകോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണമറിയാൻ ഇനിയും കാത്തിരിക്കണമെന്ന സൂചനയാണ് ഫോറൻസിക് സംഘം നൽകുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു എന്നാണ് സൂചന. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ സമാധി വിവാദം നിയമപോരാട്ടത്തിലേക്ക്. ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ......
തിരുവനന്തപുരം കണിയാപുരത്തെ വിജിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കാരിച്ചാറയിൽ സ്വദേശിനി കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ......
തിരുവനന്തപുരം: സാമാന്യ ബോധത്തിനും യുക്തിക്കും നിരക്കാത്ത കാര്യങ്ങളാണ് നെയ്യാറ്റിൻകരയിലെ ഹോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മക്കൾ പറയുന്നത്. കിടപ്പുരോഗിയായിരുന്ന ഗോപൻ സ്വാമി നടന്നുപോയി സമാധിയിരുന്നു എന്നാണ് മക്കളുടെ വാദം. ......
തിരുവനന്തപുരം: കരസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 14 ന് വൈകുന്നേരം 5 മുതൽ രാത്രി 10 മണി വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധങ്ങളുടെയും യുദ്ധ ഉപകരങ്ങളുടെയും പ്രദർശനവും പൈപ്പ് ബാൻഡ് അവതരിപ്പിക്കുന്ന വാദ്യപ്രകടനവും നടത്തുന്നു. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ......